KSFE LOGO

KSFE LOGO
LOGO

2011, നവംബർ 2, ബുധനാഴ്‌ച

പുതിയ നൂറുമാസചിട്ടി ആരംഭിക്കുന്നു


കെ.എസ്.എഫ്.ഇ കോതമംഗലം ബ്രാഞ്ച്
ബേസിൽ ജംഗ്ഷൻ, കോതമംഗലം
ഫോൺ: 0484-2860015 മൊബൈൽ: 9447797103
:മെയിൽ: 103@ksfe.com , ksfe_ekm@bsnl.in


പ്രിയസുഹൃത്തേ,

കെ.എസ്.എഫ്.ഇ ചിട്ടികളെ സംബന്ധിച്ച് അറിയുവാനുള്ള താങ്കളുടെ ആഗ്രഹത്തിന് നന്ദി.
താഴെപ്പറയുന്ന ചിട്ടികൾ ഉടൻ ആരംഭിക്കുന്നു:

ക്രമനമ്പർ
ആദ്യതവണ
കാലാവധി
സല
1
10000
100
10ലക്ഷം
2
2500
40
1ലക്ഷം

ഉദാഹരണത്തിന് 10,000 X 100 = 10 ലക്ഷം ചിട്ടിയുടെ ആദ്യതവണ10,000 രൂപയായിരിക്കും . പിന്നീട്, 7.0 ലക്ഷം രുപയ്ക്ക് നറുക്കിനുതാത്പര്യമുള്ളവർ ഉള്ളിടത്തോളം നറുക്ക് ഓരോമാസവും നടത്തുന്നതും ഈ കാലയളവിൽ ഇറക്കുസംഖ്യ 7500 രൂപ മാത്രമായിരിക്കുന്നതുമാണ്. നിലവിലുള്ള ചിട്ടികളിൽ ഇത് ഏകദേശം 50 തവണവരെയാണ്. നറുക്കിന് ആളുകൾ തീരുന്നമുറയ്ക്ക് ലേലം ആരംഭിക്കുന്നതും 9.50 ലക്ഷം രൂപവരെ മാക്സിമം വിളിച്ചെടുക്കാ‍വുന്നതുമാണ്. ഇറക്കുസംഖ്യ അതിനാനുപാതികമായി 7500 മുതൽ 10,000 വരെ ആയിരിക്കും.80-85 തവണവരെ ലേലാദായം 100 മാസചിട്ടികളിൽനിന്നും ലഭിക്കുന്നതാണ്. ചിട്ടിപിടിച്ച് സ്ഥിരനിക്ഷേപമാക്കിയാൽ പലിശകഴിച്ചുള്ള തുക ഇറക്കിയാൽ മതി, കൂടാതെ ഇപ്രകാരം നിക്ഷേപിക്കുന്ന തുകയ്ക്ക് സാധാരണനിക്ഷേപത്തേക്കാൾ അധികപലിശയും കിട്ടും(നിലവിൽ 10.5.%).താങ്കൾക്ക് ഒന്നിൽകൂടുതൽ നമ്പർ ചേരാവുന്നതാണ്.

നറുക്കിനും ലേലത്തിനും ബ്രാഞ്ചുമാനേജരെ അധികാരപ്പെടുത്തി പ്രോക്സി നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങളും വരിയോലയും പ്രോക്സിയും http://www.ksfe.com/downloads.htm എന്ന ലൊക്കേഷനിൽ നിന്നും ലഭ്യമാണ്. പ്രവാസികൾക്ക് വീട്ടുകാരുടേയോ ബന്ധുക്കളുടേയോ പേരിൽ ചിട്ടി ചേരാനുള്ള എല്ലാവിധ സൌകര്യങ്ങളും ബ്രാഞ്ച് ചെയ്തുതരുന്നതാണ്. ഉടൻ ബ്രാഞ്ചുമായി ബന്ധപ്പെടുക.
സ്നേഹപൂർവ്വം,

കെ.എസ്.എഫ്.ഇ കോതമംഗലം ബ്രാഞ്ചിനുവേണ്ടി,

മാനേജർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ