KSFE LOGO

KSFE LOGO
LOGO

2013, ഓഗസ്റ്റ് 31, ശനിയാഴ്‌ച

ഭാഗ്യവർഷചിട്ടികൾ -2013-14


തിരുവോണത്തോടനുബന്ധിച്ച്  തുടങ്ങുന്ന പുതിയ ചിട്ടികൾ!!മെഗാ ചിട്ടി 

ഒരു ലക്ഷം വീതം 50 മാസം = 50 ലക്ഷം

25000 X 40 = 10 ലക്ഷം

10000 X 100 = 10 ലക്ഷം

10000 X 50 = 5 ലക്ഷം

5000 X 100 = 5 ലക്ഷം

ഉടൻ ബന്ധപ്പെടുക: 9447797103 അല്ലെങ്കിൽ 103@ksfe.com

  കെ.എസ്.എഫ്.ഇ കോതമംഗലം ബ്രാഞ്ച്,
പൂണോളിൽ ബിൽഡിംഗ്,ബേസിൽ ജംഗ്ഷൻ,

2011, ഡിസംബർ 21, ബുധനാഴ്‌ച

സുവർണ്ണശ്രേയസ്സ് ചിട്ടികൾ - 2012



കോതമംഗലം ബ്രാഞ്ചിൽനിന്നും ഉടൻ ആരംഭിക്കുന്ന ചിട്ടികൾ!!
ചിട്ടി നമ്പർ
മാസവരി സംഖ്യ
തവണ
സല
തുടങ്ങുന്ന തീയതി
KGB 244
25000
40
10 ലക്ഷം
30/01/12
KGB 245
10000
100
10 ലക്ഷം
30/01/12
KGB 246
4000
30
1.2 ലക്ഷം
10/01/12

2011, നവംബർ 2, ബുധനാഴ്‌ച

പുതിയ നൂറുമാസചിട്ടി ആരംഭിക്കുന്നു


കെ.എസ്.എഫ്.ഇ കോതമംഗലം ബ്രാഞ്ച്
ബേസിൽ ജംഗ്ഷൻ, കോതമംഗലം
ഫോൺ: 0484-2860015 മൊബൈൽ: 9447797103
:മെയിൽ: 103@ksfe.com , ksfe_ekm@bsnl.in


പ്രിയസുഹൃത്തേ,

കെ.എസ്.എഫ്.ഇ ചിട്ടികളെ സംബന്ധിച്ച് അറിയുവാനുള്ള താങ്കളുടെ ആഗ്രഹത്തിന് നന്ദി.
താഴെപ്പറയുന്ന ചിട്ടികൾ ഉടൻ ആരംഭിക്കുന്നു:

ക്രമനമ്പർ
ആദ്യതവണ
കാലാവധി
സല
1
10000
100
10ലക്ഷം
2
2500
40
1ലക്ഷം

ഉദാഹരണത്തിന് 10,000 X 100 = 10 ലക്ഷം ചിട്ടിയുടെ ആദ്യതവണ10,000 രൂപയായിരിക്കും . പിന്നീട്, 7.0 ലക്ഷം രുപയ്ക്ക് നറുക്കിനുതാത്പര്യമുള്ളവർ ഉള്ളിടത്തോളം നറുക്ക് ഓരോമാസവും നടത്തുന്നതും ഈ കാലയളവിൽ ഇറക്കുസംഖ്യ 7500 രൂപ മാത്രമായിരിക്കുന്നതുമാണ്. നിലവിലുള്ള ചിട്ടികളിൽ ഇത് ഏകദേശം 50 തവണവരെയാണ്. നറുക്കിന് ആളുകൾ തീരുന്നമുറയ്ക്ക് ലേലം ആരംഭിക്കുന്നതും 9.50 ലക്ഷം രൂപവരെ മാക്സിമം വിളിച്ചെടുക്കാ‍വുന്നതുമാണ്. ഇറക്കുസംഖ്യ അതിനാനുപാതികമായി 7500 മുതൽ 10,000 വരെ ആയിരിക്കും.80-85 തവണവരെ ലേലാദായം 100 മാസചിട്ടികളിൽനിന്നും ലഭിക്കുന്നതാണ്. ചിട്ടിപിടിച്ച് സ്ഥിരനിക്ഷേപമാക്കിയാൽ പലിശകഴിച്ചുള്ള തുക ഇറക്കിയാൽ മതി, കൂടാതെ ഇപ്രകാരം നിക്ഷേപിക്കുന്ന തുകയ്ക്ക് സാധാരണനിക്ഷേപത്തേക്കാൾ അധികപലിശയും കിട്ടും(നിലവിൽ 10.5.%).താങ്കൾക്ക് ഒന്നിൽകൂടുതൽ നമ്പർ ചേരാവുന്നതാണ്.

നറുക്കിനും ലേലത്തിനും ബ്രാഞ്ചുമാനേജരെ അധികാരപ്പെടുത്തി പ്രോക്സി നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങളും വരിയോലയും പ്രോക്സിയും http://www.ksfe.com/downloads.htm എന്ന ലൊക്കേഷനിൽ നിന്നും ലഭ്യമാണ്. പ്രവാസികൾക്ക് വീട്ടുകാരുടേയോ ബന്ധുക്കളുടേയോ പേരിൽ ചിട്ടി ചേരാനുള്ള എല്ലാവിധ സൌകര്യങ്ങളും ബ്രാഞ്ച് ചെയ്തുതരുന്നതാണ്. ഉടൻ ബ്രാഞ്ചുമായി ബന്ധപ്പെടുക.
സ്നേഹപൂർവ്വം,

കെ.എസ്.എഫ്.ഇ കോതമംഗലം ബ്രാഞ്ചിനുവേണ്ടി,

മാനേജർ

2011, ജനുവരി 22, ശനിയാഴ്‌ച

ഫെബ്രൂവരി 2011 ലെ ചിട്ടിഅടവുസംബന്ധിച്ച ചാർട്ട്


കെ.എസ്.എഫ്.ഇ കോതമംഗലം ഫെബ്രുവരി 2011 മാസത്തെ അടവ്

ക്രമ നമ്പർ ചിട്ടി കാലാവധി തവണ തീയതി/സമയം തവണത്തുക കഴിഞ്ഞ മാസം കിട്ടിയ നമ്പർ
A Class B Class
1 2 / 2010 50 14 05/02/11 914
49
2 3 / 2010 40 14 05/02/11 2181
4
3 21 / 2009 25 15 05/02/11 38380
16
4 1 / 2010 100 14 05/02/11 3750
84
5 17 / 2008 100 28 07/02/11 7500
38
6 19 / 2009 25 17 07/02/11 3958
9
7 20 / 2009 40 17 07/02/11 2473
8
8 1 / 2011 30 2 07/02/11 37500
26
9 10 / 2005 100 64 07/02/11 879
63
10 14 / 2008 50 29 07/02/11 1898
17
11 10 / 2010 40 7 07/02/11 18750
24
12 23 / 2003 100 94 08/02/11 1000
57
13 6 / 2006 100 55 08/02/11 1591
87
14 17 / 2009 40 18 08/02/11 4710
21
15 18 / 2009 50 18 08/02/11 3440 890 35, 70
16 15 / 2010 40 6 08/02/11 1875
37
17 9 / 2008 40 30 09/02/11 2482
30
18 3 / 2005 100 72 09/02/11 889
41
19 1 / 2009 50 26 09/02/11 1860
38
20 2 / 2009 50 26 09/02/11 950
9
21 2 / 2007 100 50 10/02/11 750
95
22 8 / 2009 40 21 10/02/11 4909
39
23 9 / 2009 25 21 10/02/11 3994
17
24 13 / 2008 40 29 11/02/11 2473
27
25 6 / 2009 40 25 11/02/11 23512
6
26 2 / 2011 25 2 11/02/11 3680
2
27 3 / 2011 40 2 11/02/11


28 15 / 2007 100 41 14/02/11 1500
24
29 18 / 2008 40 27 14/02/11 2499
17
30 8 / 2010 40 10 14/02/11 2235
14
31 12 / 2010 40 7 14/02/11 1875
11
32 13 / 2010 50 7 14/02/11 890
35
33 4 / 2008 40 37 14/02/11 2500
11
34 11 / 2010 25 7 14/02/11 3560
6
35 19 / 2010 40 5 14/02/11 1875
8
36 8 / 2007 50 43 14/02/11 1000
45
37 11 / 2007 50 42 14/02/11 3899 999 20, 62
38 13 / 2009 40 19 14/02/11 21122 2425 11, 75
39 14 / 2009 25 19 14/02/11 3948
20
40 15 / 2009 50 19 14/02/11 893
19
41 8 / 2008 100 32 16/02/11 750
71
42 22 / 2009 25 15 16/02/11 3996
10
43 18 / 2007 40 39 16/02/11 2500
13
44 9 / 2010 40 9 16/02/11 4432
9
45 16 / 2010 100 6 16/02/11 3750
35
46 1 / 2008 40 38 16/02/11 2500
3
47 3 / 2007 100 50 16/02/11 3750
14
48 10 / 2009 50 20 16/02/11 913
38
49 6 / 2008 40 33 17/02/11 2496
17
50 12 / 2008 50 29 17/02/11 9490
18
51 15 / 2008 100 29 17/02/11 3750
39
52 14 / 2010 25 7 17/02/11 15980
25
53 3 / 2008 100 37 18/02/11 7500
48
54 17 / 2007 50 41 18/02/11 1000
13
55 7 / 2009 40 23 18/02/11 2367
12
56 5 / 2010 50 13 18/02/11 7670
48
57 6 / 2010 40 13 18/02/11 2197
16
58 7 / 2010 25 13 18/02/11 3800
13
59 21 / 2010 40 3 18/02/11 8943 4095 12, 50
60 13 / 2007 100 42 19/02/11 3750
18
61 7 / 2008 40 32 19/02/11 4997
23
62 20 / 2008 40 27 19/02/11 4856
13
63 17 / 2010 25 6 19/02/11 3600
6
64 4 / 2011 100 2 19/02/11 1500

65 10 / 2008 40 30 21/02/11 2432
17
66 6 / 2007 50 45 21/02/11 9978
36
67 3 / 2009 50 26 21/02/11 9090
42
68 2 / 2008 40 38 21/02/11 25000
35
69 4 / 2010 40 14 21/02/11 21425 4475 40, 66
70 18 / 2010 40 6 21/02/11 11198 1113 20, 69
71 20 / 2010 100 5 21/02/11 7500
81
72 5 / 2009 40 26 22/02/11 2426
6
73 11 / 2009 100 20 22/02/11 2250
61
74 12 / 2009 25 20 22/02/11 19918
22
75 16 / 2009 50 19 22/02/11 8398
3